Skip to main content

മികച്ച പാലുത്പാദക സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്

ദേശീയ തലത്തില്‍ മികച്ച പാലുത്പാദക സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഇന്‍ മില്‍ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡിന് കേരളം അര്‍ഹമായി. ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷി  മന്ത്രി രാധേമോഹന്‍ സിങ്ങില്‍ നിന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അവാര്‍ഡ് ഏറ്റുവാങ്ങും. 
പി.എന്‍.എക്‌സ്.2475/18

date