Skip to main content

വൈദ്യുതി മുടങ്ങും

 മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍വരുന്ന പാറടി,കടൂപുറം,വാഴക്കാട്ടിരി,മുഞ്ഞകുളം, ഉന്നംതല,മൊട്ടമ്മല്‍ എന്നിവിടങ്ങളില്‍ ഇന്ന് (21.06.2018)  രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച്  വരെ വൈദ്യുതി മുടങ്ങും.

 

date