Post Category
റീ-ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് നല്കുവാന് താത്പര്യമുള്ളവര്‍ക്ക് റീ-ടെന്‍ഡര്‍ നല്‍കാം. ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0469 2610016. (പിഎന്‍പി 1588/18)
date
- Log in to post comments