Skip to main content

വായന മത്സരം ഇന്ന് (21)

    വായനവാരാചരണത്തോടനുബന്ധിച്ച് ഇന്ന് (21) രാവിലെ 10 മുതല്‍ തിരുവല്ല ഡയറ്റി ല്‍ യു.പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസം, പെയിന്‍റിംഗ് (വാട്ടര്‍ കളര്‍), വായന എന്നിവയില്‍ ജില്ലാതല മത്സരങ്ങള്‍ നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.                                                     (പിഎന്‍പി 1598/18)    

date