Post Category
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പരീക്ഷ ജൂൺ 27ന്
ആലപ്പുഴ: മാറ്റിവെച്ച ജൂൺ അഞ്ചിലെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് (കാറ്റഗറി നമ്പർ 332/2017) തസ്തികയുടെ പരീക്ഷ ജൂൺ 27ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്കും ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പരുകൾക്കും മാറ്റമില്ല. നിലവിൽ ഡൗൺലോഡ് ചെയ്ത പഴയ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഉപയോഗിച്ചുതന്നെ ഉദ്യോഗാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.
(പി.എൻ.എ. 1368/2018)
date
- Log in to post comments