Post Category
സ്പോട്ട് അഡ്മിഷന് 17ന്
കണ്ണൂര്‍ ഗവ. പോളി ടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് നവംബര്‍ 17 ബുധനാഴ്ച കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9048254385, 9495014294.
date
- Log in to post comments