Post Category
ഹോസ്പിറ്റല്‍ സിഎസ്എസ്ഡി ഡിവൈസസ് റീപ്രോസസ്സിങ് മാനേജ്മെന്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ - കേരള യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ സിഎസ്എസ്ഡി മെഡിക്കല്‍ ഡിവൈസസ് റീപ്രോസസ്സിങ് ക്വാളിറ്റി മാനേജ്മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്നിഷ്യന്‍സിനും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് 8301915397 / 9447049125 എന്ന നമ്പരിലോ www.srccc.in എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കുക
date
- Log in to post comments