Post Category
സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2(എസ്ആര്‍ ഫോര്‍ എസ്സി/എസ്ടി)(കാറ്റഗറി നമ്പര്‍.250/2020) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222665.
date
- Log in to post comments