Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം : എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലോട്ട് ആക്ടിവേറ്റർ ട്യൂബ്സ് 13,000 എണ്ണം ; പി ടി ഐഎൻആർ ട്യൂബ്സ് 3,100 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ഡ്രഗ് ലൈസൻസും ജി എസ് ടി രജിസ്ട്രേഷനുമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു . ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി നവംബർ 29 . കൂടുതൽ വിവരങ്ങൾക്ക് 0484 - 2754000
date
- Log in to post comments