Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 16500-35700(പി.ആര്‍) രൂപ ശമ്പള നിരക്കില്‍ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നമ്പര്‍ - 071/2017) തസ്തികയിലേക്ക് 2018 ജൂണ്‍ 30 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 455/18/ഡി.ഒ.എച്ച്) നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഒ.എ നമ്പര്‍ 1246/2021 ന്റെ അന്തിമ വിധിക്ക് വിധേയമായി 2021 ആഗസ്റ്റ് നാലിന് അര്‍ദ്ധരാത്രി റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments