Skip to main content

വനിതാസംരംഭകത്വവികസനപരിശീലനപരിപാടി

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓണ്‍ട്രപ്രണർഷിപ്പ് ‍ഡവലപ്മെന്‍റ് (കീഡ്) പത്തു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരി കീ‍ഡ് ക്യാമ്പസിലാണ് പരിപാടി. www.kied.infoൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്കൂടുതൽ വിവരങ്ങൾക്ക് 0484 2532890/9846099295/7012376994.

date