Skip to main content

ലോക ഭിന്നശേഷി ദിനാചരണം വെള്ളിയാഴ്ച

സമഗ്രശിക്ഷ കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണം ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച നടക്കും. സിറ്റി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ബാദുഷയുടെ സിറ്റി മൈതാനപ്പള്ളിയിലെ വീട്ടില്‍ നടക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

date