Post Category
ജലവിതരണം തടസപ്പെടും
പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെള്ളി, ശനി (ഡിസംബർ 17, 18) ദിവസങ്ങളിൽ കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, നെടുപുഴ എന്നീ ഭാഗങ്ങളിൽ ജല വിതരണം തടസപ്പെടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments