Post Category
വൈദ്യുതി വിതരണം തടസപ്പെടും
ഒല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കമ്പിപ്പാലം, പാലിശ്ശേരി, പവര്‍ ലൂം, അനാഥശാല, ഖാദി പരിസരങ്ങളില്‍ 17-12-2021 കാലത്ത് 8:00 മുതല്‍ മുതല്‍ വൈകീട്ട് 5 മണിവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഒല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments