Skip to main content

വയോജന വിശ്രമകേന്ദ്രം മന്ത്രി  മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ഡിസംബർ 17ന് വെള്ളിയാഴ്ച ഉച്ച ഒരു മണിക്ക് കുണ്ടുചിറയിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.കെ. മുഹമ്മദ് റിയാസ് നിർവഹിക്കും.

date