Post Category
ഡി.എല്‍.എഡ് കോഴ്സ് പ്രവേശനം - നേര്‍കൂടിക്കാഴ്ച 22ന്
ഇടുക്കി ജില്ലയിലെ ഗവണ്മെന്റ്/അണ് എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തേക്കുളള ഡി.എല്‍.എഡ് പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് www.dietidukki.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ നേര്‍കൂടിക്കാഴ്ച ഡിസംബര്‍ 22 രാവിലെ 10 മണിയ്ക്ക് തൊടുപുഴ ഡയറ്റ് ലാബ് സ്കൂളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. നേര്‍കൂടിക്കാഴ്ച സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്.
date
- Log in to post comments