Skip to main content

അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഒറ്റത്തവണ  രജിസ്‌ട്രേഷനില്‍ ഏകദിന പരിശീലനം

 

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ ഏകദിന പരിശീലനം ഡിസംബര്‍ ഒന്നിന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2443068.

date