Skip to main content

ആരോഗ്യ ജാഗ്രത മെഡിക്കല്‍ ക്യാമ്പ് നടത്തി

 

 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍  ഇടമലക്കുടിയില്മൂ് ദിവസമായി  നടു മെഡിക്കല്ക്യാമ്പ് സമാപിച്ചു. മഴക്കാല രോഗങ്ങള്ക്ക് പ്രതിരോധ മരുുകള്നല്കി ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയെ ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഇടമലക്കുടിയില്പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലമെഡിക്കല്ഓഫീസറുടെ നിര്ദ്ദേശ പ്രകാരം ഇടമലക്കുടിയിലെ പ്രധാന കുടികളായ ഇഡ്ഢലിപ്പാറ കുടി, ഷെഡ് കുടി, സൊസൈറ്റി കുടി എിവിടങ്ങളിലാണ് മൂു ദിവസത്തെ ക്യാമ്പ് നടത്.

ദേവികുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്ഓഫീസര്ഡോ. ഹരികൃഷ്ണ, ഹെല്ത്ത് ഇന്സ്പെക്ടര്മാരായ രാജേഷ് പ്രശാന്തിയില്‍, ബിനുകുമാര്ഡി ബി, നേഴ്സ്മാരായ മരിയ ജോസ്, രഞ്ജിമോള്‍. എന്‍, വിനീത . പി എിവരടങ്ങു സംഘമാണ് ക്യാമ്പിന്റെ ഭാഗമായി കുടി നിവാസികള്ക്ക് വേണ്ട സഹായങ്ങള്നല്കിയത്. പ്രതികൂല കാലവസ്ഥയില്മരുുകളും വാക്സിനുകളും  കാല്നടയായി എത്തിച്ചാണ് സംഘം വൈദ്യ സഹായം നല്കിയത്. മഴക്കാല രോഗങ്ങള്പടര് പിടിക്കാനുള്ള സാഹചര്യങ്ങള്വിലയിരുത്തിയ സംഘം വിവിധ മേഖലകളില്പനി ബാധിതരായവരുടെ സര്വ്വേയും നടത്തി. കു'ികള്ക്കും അമ്മമാര്ക്കും ആരോഗ്യ പ്രശനങ്ങള്ഉണ്ടോയെ് വിലയിരുത്തിയ മെഡിക്കല്സംഘം കു'ികള്ക്കുള്ള പ്രതിരോധ വാക്സിനുകളും നല്കിമൂു ദിവസങ്ങളിലായി നട ക്യാമ്പില്‍ 150 തോളം പേര്പങ്കെടുത്തു.

date