Post Category
സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എടക്കാട് ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ എളയാവൂര്‍ സോണലിലെ വര്‍ക്കര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എടക്കാട് ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും എളയാവൂര്‍ സോണല്‍ ഓഫീസിലും പരിശോധനക്ക് ലഭിക്കും.
date
- Log in to post comments