Skip to main content

വിചാരണ മാറ്റി

കണ്ണൂര്‍ കലക്ടറേറ്റില്‍ ഡിസംബര്‍ 28ന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ജനുവരി 27 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(ആര്‍ ആര്‍) അറിയിച്ചു

date