Post Category
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
കൊച്ചി: 2017-18 അദ്ധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ വണ്‍ നേടി പത്താം സ്റ്റാന്‍ഡേര്‍ഡ്/പ്ലസ്ടു പാസായിട്ടുളള (എസ്.എസ്.എല്‍.സി/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ) വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമവകുപ്പ് ക്യാഷ് അവാര്‍ഡ് നല്കുന്നു. അര്‍ഹതയുളളവര്‍ ഓഗസ്റ്റ് 10 നു മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422239.
date
- Log in to post comments