Post Category
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട ലിസ്റ്റില്‍ അഡ്മിഷന്‍ പ്രതീക്ഷിക്കുന്നവരും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ലിസ്റ്റില്‍ നിന്നും ഈ കോളേജില്‍ അഡ്മിഷന്‍ പ്രതീക്ഷിക്കുന്നവരും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 30 രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
പി.എന്‍.എക്‌സ്.2627/18
date
- Log in to post comments