Post Category
ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂർ പ്രോഗ്രാം ഇംപ്രിമെന്റേഷൻ യൂണിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് അർഹരായവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സിവിൽ സ്റ്റേഷനിലെ പി ഐ യു കാര്യാലയത്തിൽ ലിസ്റ്റ് പരിശോധക്ക് ലഭിക്കും.
date
- Log in to post comments