Skip to main content

വാഹന ലേലം

മണൽ കടത്ത് കേസിൽ പിടികൂടി  ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച  കെ എൽ 13 6896 നമ്പർ മിനിലോറി ജനുവരി 13ന് രാവിലെ 11 മണിക്ക് വയത്തൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലെ ഡി സെക്ഷനിൽ ലഭിക്കും. ഫോൺ: 0490 2494910.

date