Skip to main content

ഐ എച്ച് ആർ ഡി പരീക്ഷ

ഐ എച്ച് ആർ ഡി യുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആന്റ് സെക്യൂരിറ്റി കോഴ്‌സ് റഗുലർ (2021 സ്‌കീം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകൾ  ജനുവരിയിൽ നടത്തും. പഠിക്കുന്ന സെന്ററിൽ ജനുവരി 11 വരെ പിഴ കൂടാതെയും 15 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ  പ്രസിദ്ധീകരിച്ചു. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ ലഭിക്കും. വിശദവിവരങ്ങൾ www.ihrd.ac.in എന്ന ഐ എച്ച് ആർ ഡി വെബ്‌സൈറ്റിൽ ലഭിക്കും.

date