Skip to main content

സംരംഭക പരിശീലനം

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയും സംയുക്തമായി സെക്കണ്ടറി തലത്തില്‍  ജൂണ്‍ 29, 30, ജൂലൈ 1 തീയതികളില്‍  സംരംഭക പരിശീലനം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി ചാവക്കാട് ശിക്ഷക് സദനില്‍ നിര്‍വഹിക്കും.

date