Post Category
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രേഖകള്‍ സമര്‍പ്പിക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാപെന്ഷന്, വാര്ധക്യകാലപെന്ഷന്, വികലാംഗ പെന്ഷന് എന്നിവ കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 20 നു മുമ്പായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :04734 228498.
date
- Log in to post comments