Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷ

    മാനന്തവാടി താലൂക്കിലെ പനമരം, വെളളമുണ്ട, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ യഥാക്രമം ജൂണ്‍ 30, ജൂലൈ 3, 5, 7 തീയതികളില്‍   താലൂക്ക് സപ്ലൈ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4.30  വരെ സ്വീകരിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ ഇപ്പോള്‍ സ്വീകരിക്കില്ല. അപേക്ഷാ ഫോറം www.civilsupplieskearala.gov.in വൈബ്‌സൈറ്റില്‍ ലഭിക്കും. കൂടാതെ അപേക്ഷകളുടെ മാതൃക  ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും, വില്ലേജ് ഓഫീസുകളിലും റേഷന്‍ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

date