Skip to main content

കണ്ണൂർ ജില്ലയിൽ 649 പേർക്ക് കൂടി കോവിഡ്; ടിപിആർ 22.9

കണ്ണൂർ ജില്ലയിൽ ജനുവരി 16 ഞായറാഴ്ച 649 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 289 പേർ നെഗറ്റീവ് ആയി. ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.9 %. മൂന്ന് ദിവസത്തെ ശരാശരി ടി പി ആർ 20.8 %.
ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2836. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2459154. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 298996. ഞായറാഴ്ച 289 പേരെ ഡിസ്ചാർജ് ചെയ്തു

date