Post Category
ഓണ്‍ലൈന്‍ തൊഴില്‍ മേള
കേരള നോളജ് ഇക്കോണമി മിഷന് നാളെ(21) മുതല്‍ 27 ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു. knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ തൊഴില്‍ മേളയിലും റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍. 0471 2737881.
date
- Log in to post comments