Post Category
റൂട്രോണിക്സിനെതിരെ വ്യാജപ്രചരണം: ഡി.ജി.പിക്ക് പരാതി നല്കി
കേരള സ്റ്റേറ്റ് റൂട്രോണിക്സിനെതിരെ വാട്ട്സ് ആപ് പോലുളള സോഷ്യല്‍ മീഡിയയിലൂടെയുളള അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്സ്.2681/18
date
- Log in to post comments