Post Category
കണ്ണൂർ ജില്ലയിൽ 1973 പേർക്ക് കൂടി കോവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34.9 ശതമാനം
കണ്ണൂർ ജില്ലയിൽ ജനുവരി 20 വ്യാഴാഴ്ച 1973 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ നെഗറ്റീവായി. വ്യാഴാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 34.9 ശതമാനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ടിപിആർ 32.7 ശതമാനം. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 305053. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5650. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2477968.
date
- Log in to post comments