Post Category
ദർഘാസ്
കല്ല്യാശ്ശേരി ഐസിഡിഎസ് പരിധിയിലുള്ള 78 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ച ഒരുമണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2872040.
പയ്യന്നൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 133 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 04985204769.
കൂത്തുപറമ്പ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 108 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് രാവിലെ 11.30 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2363090
date
- Log in to post comments