Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള പന്തളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 110 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ 04734 256765, 9447710270.

date