Post Category
മസ്റ്ററിംഗ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒരിക്കല്‍ പോലും മസ്റ്ററിംഗ് ചെയ്യാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2021 ഫെബ്രുവരി ഒന്നു മുതല്‍ ഫെബ്രുവരി 20 വരെ അവരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം. ഫോണ്‍ - 0468-2220248.
date
- Log in to post comments