Post Category
ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനം നാളെ (ജൂലൈ ഒന്ന്) മുതല്‍ കോഴിക്കോട്ട്
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനം ജൂലൈ ഒന്നുമുതല്‍ ഏഴുവരെ കോഴിക്കോട്ടെ ലളിതകലാ അക്കാദമി ഗ്യാലറിയില്‍ നടക്കും. ഒന്നിന് വൈകിട്ട് നാലിന് സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍
പി. മുസ്തഫ അധ്യക്ഷത വഹിക്കും.
അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും അംഗം പി.വി. ബാലന്‍ കൃതജ്ഞതയും പറയും.
പി.എന്‍.എക്‌സ്.2692/18
date
- Log in to post comments