Skip to main content

വൈദ്യുതി മുടങ്ങും

                             
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ചേർപ്പിനി, ചേർപ്പിനി ജങ്ഷൻ, ചേപ്പറമ്പ് പാറ, ചേപ്പറമ്പ് എസ്ആർ , നിടിയേങ്ങ ക്രഷർ, പുത്തലം കവല, കോട്ടൂർ വയൽ, ചുഴലി എന്നിവിടങ്ങളിൽ ഫെബ്രുവരി ഒന്ന് രാവിലെ 8.30 മുതൽ വൈകീട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ സിദ്ദിഖ് നഗർ, ഹൈസ്‌കൂൾ, മലബാർ പെയിന്റ്, തലക്കോട്, ചാർത്തോട്ടം എന്നിവിടങ്ങളിൽ ഫെബ്രുവരി ഒന്ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും..

date