Skip to main content

കണ്ണൂർ ജില്ലയിൽ  562 പേർക്ക് കൂടി കൊവിഡ്

 

 

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 14 തിങ്കളാഴ്ച 562 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1031 പേർ നെഗറ്റീവായി. 388 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിങ്കളാഴ്ച 4325 ടെസ്റ്റ് നടത്തി

date