Post Category
വായനശാലകൾക്ക് ലാപ്‌ടോപ്, പുസ്തക വിതരണോദ്ഘാടനം 21ന്
പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെൻറ് നെറ്റ്‌വർക്ക് പദ്ധതി പ്രകാരം ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്, പുസ്തക വിതരണോദ്ഘാടനം ഫെബ്രുവരി 21 തിങ്കളാഴ്ച ഉച്ച രണ്ടിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഡോ. വി. ശിവദാസൻ എം പി നിർവഹിക്കും. കേളകം പഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് അധ്യക്ഷനാവും. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെൻറ് കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ പദ്ധതി വിശദീകരിക്കും.
date
- Log in to post comments