Skip to main content

വൈദ്യുതി മുടങ്ങും

 

 
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ടൻചിറ, എസ്‌ഐ മുക്ക്, യൂനിവേഴ്‌സിറ്റി ഹൈറ്റസ്, പാറക്കടവ് ഹാൻഡ്‌ലൂം, കെഎസ്എച്ച്ഡിസി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ച രണ്ട് മണി വരെ വൈദ്യതി മുടങ്ങും.
പാളയത്ത് വളപ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ബേബി ബീച്ച് റോഡ്, മാസ്‌കോട്ട് പരിസരം, സെന്റ് തെരേസാസ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചന്ദ്രോത്ത് കോംപ്ലക്സ്, നാലാം വീട് റോഡ്, കുമാർ ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ബെല്ലാർഡ് റോഡ്, ടോപ് ലാൻഡ്, അക്രം പ്ലാസ എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും

date