Post Category
കണ്ണൂർ ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ്
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച 179 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ നെഗറ്റീവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1897. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2625937. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346294
date
- Log in to post comments