Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ജില്ലാ ടെലിഫോണ്‍ ഡയറക്ടറി പ്രിന്റ് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡമ്മി1/12 സൈസ്, 80 പേജ് + കവര്‍, മള്‍ട്ടി കളര്‍, കവര്‍ 4 പേജ്(300 ജിഎസ്എം ആര്‍ട്ട് പേപ്പര്‍, ലാമിനേഷന്‍), ഇന്നര്‍ പേജ് 80(18.6 പേപ്പര്‍), പെര്‍ഫെക്ട് ബൈന്‍ഡിംഗ്, കോപ്പി-3000 എണ്ണം.  ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിന് അകം കളക്ടറേറ്റ് ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468-2222657.

date