Post Category
കണ്ണൂർ ജില്ലയിൽ 206 പേർക്ക് കൂടി കൊവിഡ്
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച 206 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 514 പേർ നെഗറ്റീവായി. ചൊവ്വാഴ്) ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2441. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2628378. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346500
date
- Log in to post comments