Skip to main content

ഗതാഗതം നിരോധിച്ചു

പുന്നാട്-മീത്തലെ പുന്നാട് കാക്കയങ്ങട് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒരാഴ്ചത്തേക്ക് ഇതിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പുന്നാട് ഭാഗത്തു നിന്ന് കാക്കയങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇരിട്ടി നെടുംപൊയില്‍-പയഞ്ചേരിമുക്ക് റോഡ് വഴിയും കാക്കയങ്ങാട് ഭാഗത്തു നിന്ന് പുന്നാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം തലശ്ശേരി അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date