Post Category
കണ്ണൂർ ജില്ലയിൽ 188 പേർക്ക് കൂടി കൊവിഡ്
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 23 ബുധനാഴ്ച 188 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 444 പേർ നെഗറ്റീവായി.
ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2403.
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 263078.
ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346688
date
- Log in to post comments