Post Category
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. തിരുവല്ല 17
2. ചെന്നീര്‍ക്കര 9
3. പന്തളം 7
4. ആറന്മുള 6
5. പത്തനംതിട്ട 5
ജില്ലയില്‍ ഇതുവരെ ആകെ 263956 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 206 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 260662 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1061 പേര്‍ രോഗികളായിട്ടു ണ്ട്. ഇതില്‍ 1044 പേര്‍ ജില്ലയിലും, 17 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1871 സാമ്പിളുകള്‍ ശേഖരിച്ചിട്ടു ണ്ട്.
date
- Log in to post comments