Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍  സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ്  ഉണ്ട്. സിവില്‍ എഞ്ചിനീറിംഗില്‍  ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍   ഡ്രാഫ്റ്റ്‌സ്മാന്‍  സിവില്‍ ട്രേഡില്‍  ഐടിഐ( എന്‍എസി/എന്‍ടിസി ) യും മൂന്നു  വര്‍ഷത്തെ പ്രവര്‍ത്തി  പരിചയവും ഉള്ളവര്‍  ഈ മാസം അഞ്ചിന് രാവിലെ 11 ന്  ഇന്റര്‍വ്യൂവിന്  അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0468-2258710.

date