Skip to main content

കണ്ണൂർ ജില്ലയിൽ 89 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ മാർച്ച് 2 ബുധനാഴ്ച 89 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 170 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1748. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2644107. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 347554

date