Post Category
സൗര സ്പോട്ട് രജിസ്ട്രേഷന് മാര്‍ച്ച് 3 ന്
ചൊവ്വ ഇലക്ട്രിക്കല്‍ സബ്ഡിവിഷന് പരിധിയില്‍ വരുന്ന ചൊവ്വ, കാടാച്ചിറ, തയ്യില്‍, പെരളശ്ശേരി എന്നീ ഓഫീസുകളുടെ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് സൗര സബ്സിഡിയോടു കൂടി സൗരനിലയം സ്ഥാപിക്കാന്‍ കെഎസ്ഇബി സൗര സ്പോട്ട് രജിസ്ട്രേഷന് സംഘടിപ്പിക്കുന്നു. മാര്‍ച്ച് മൂന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ചൊവ്വ സെക്ഷന്‍ ഓഫീസിലാണ് രജിസ്ട്രേഷന്. ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന് നിര്‍വഹിക്കും
date
- Log in to post comments