Post Category
കണ്ണൂർ ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ്
കണ്ണൂർ ജില്ലയിൽ മാർച്ച് 8 ചൊവ്വാഴ്ച 58 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 113 പേർ നെഗറ്റീവായി.1173 ടെസ്റ്റ് നടത്തി. കോവിഡ് ബാധിതരായി 37 പേർ ആശുപത്രിയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.9%
date
- Log in to post comments